14 ഓഗസ്റ്റ് കോഴിക്കോട് മൊഫ്യൂസിൽ ബസ്റ്റാന്റിൽ വെച്ചു സ്വാതന്ത്യദിനാഘോഷ പരിപാടിയുടെ ഭാഗമായി ചിത്രരചനാ പ്രദർശനം നടക്കുകയും അതിൽ നമ്മൾ വിസ്മയം കോളേജ് ഓഫ് ആര്ട്ട് & മീഡിയയുടെ പ്രതിനിധീകരിച്ച് കുട്ടികൾ അവരുടെ ചിത്രകലകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
“സ്വാതന്ത്രസമരത്തിൽ മലബാറിന്റെ പങ്ക്
ചിത്രരചന | Hosted by കോഴിക്കോട് കോർപറേഷൻ”
Coordinator for Vismayam College: Ar. Rasheeda Basheer, DID